ചെറുകുളത്തൂർ: പുത്തംപറമ്പത്ത് ചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: റീന, ഉഷ (അധ്യാപിക, ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി), സന്തോഷ് കുമാർ (സീനിയർ ക്ലാർക്ക്, കാലിക്കറ്റ് അർബൻ ബാങ്ക് കല്ലായി), നിഷ, ബിനി (കലക്ഷൻ ഏജന്റ് അർബൻ കോഓപറേറ്റീവ് ബാങ്ക്, കെട്ടാങ്ങൽ), മരുമക്കൾ: രവി കോവൂർ, ബാബുരാജ് (കെ.സി.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക്), ബാബു കായലം (കള്ള് ഷാപ്പ് പൂവാട്ടുപറമ്പ്), രാജേഷ് നായർകുഴി (കലക്ഷൻ ഏജന്റ് കേരള ബാങ്ക് മാവൂർ ബ്രാഞ്ച്), സഹോദരങ്ങൾ: ജനാർദനൻ, സരോജിനി, സുലോചന, പ്രസന്ന, തങ്ക, പരേതരായ ഗോപാലൻ, നാരായണൻ.