വടകര: പുതുപ്പണം സി.കെ. മുക്ക് അരങ്ങിൽ ഒ.പി. അബ്ദുറഹിമാൻ ഹാജി (99) നിര്യാതനായി. ഭാര്യ: പരേതയായ അയിശോമ്മ. മക്കൾ: അഹമ്മദ്, അബ്ദുൽ ലത്തീഫ് (ഇരുവരും ഖത്തർ), റഷീദ്, റംല, സമീറ, മുഹമ്മദ് റഫീഖ് (അധ്യാപകൻ, എം.യു.എം വി.എച്ച് എസ്.എസ് വടകര), മുഹമ്മദ് റസാഖ് (ഖത്തർ), റയീസ് (ഖത്തർ മിലിട്ടറി), റഊഫ് (കുവൈത്ത്). മരുമക്കൾ: റജുല, നജ്മ, സാബിറ, അബ്ദുൽ അസീസ്, സിദ്ദീഖ് (ഖത്തർ), ഫാസില, സുഫൈറ, ഷബാന, ഷബാന. സഹോദരങ്ങൾ: പരേതരായ മമ്മു, മൂസ, അയിശോമ്മ, മറിയ.