എളേറ്റിൽ: ചളിക്കോട് വടക്കെപ്പുരയിൽ പി.ടി.സി കുട്ടിപ്പെരച്ചൻ (78) നിര്യാതനായി. മക്കൾ: ഷൈജു, ഉഷ, ഷൈജി, ഷൈബ. മരുമക്കൾ: സുഭാഷ് (പറമ്പിന്റെ മുകൾ), സത്യൻ (പനങ്ങാട്), ഷിജു (കരുമല), ഷൈനി. സഹോദരങ്ങൾ: കോരപ്പൻ, പരേതനായ കണാരൻ, മാളു, തിരുമാല, മാധവി, സരോജിനി, സൗമിനി, തങ്കം.