കൊടുവള്ളി: ആരാമ്പ്രം കൊട്ടക്കാവയൽ കള്ളികൂട്ടം പുറായിൽ കെ.പി. മൊയ്തീൻ ഹാജി (80) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: ഹുസയിൻ (ഖത്തർ), മുഹമ്മദ് അശ്റഫ് (ഖത്തർ), സഫിയ, ഫാത്തിമ, നഫീസ, റൈഹാനത്ത്. മരുമക്കൾ: മുഹമ്മദലി പന്നൂർ, സുബൈർ ഒതയോത്ത്, സലാം പാലങ്ങാട്, ബഷീർ മടവൂർമുക്ക്, റാബിയ, നസീറ. സഹോദരങ്ങൾ: ഹംസ ഹാജി, അഹമ്മദ് കോയ, അബു (ഖത്തർ), ഫാത്തിമ ഹജ്ജുമ്മ, ആയിശ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ, പരേതരായ മുഹമ്മദ് ഹാജി, കാദർ, ആലി, കുഞ്ഞമ്പി ഹജ്ജുമ്മ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30 കൊട്ടക്കാവയൽ ജുമാ മസ്ജിദിലും ഒമ്പതുമണിക്ക് വലിയേരിയിൽ ജുമാ മസ്ജിദിലും.