ഓമശേരി: നടമ്മൽ പൊയിൽ കൃഷ്ണൻ പാറക്കൽ അബൂബക്കർ ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ കാപ്പിൽ. മക്കൾ: കെ.പി. അബ്ദുന്നാസർ (ന്യൂ ക്രസന്റ് ഹാഡ് വേഴ്സ് ഓമശേരി), കുഞ്ഞുമുഹമ്മദ്, ജമീല, സഫിയ, സുബൈദ, സുലൈഖ, ബുശ്റ. മരുമക്കൾ: ബഷീർ കൈതപ്പൊയിൽ, മുഹമ്മദ് കുണ്ടത്തിൽ (കുവൈത്ത്), മുജീബ് തോട്ടത്തിൻ കടവ്, മൈമൂന (മുത്താലം), ഹഫ്സത്ത് അമ്പലത്തിങ്ങൽ, പരേതരായ അബ്ദുസ്സലാം, കമ്മദ്. സഹോദരങ്ങൾ: അഹമ്മദ് കുഞ്ഞി ഹാജി, ഹുസൈൻ കുട്ടി മാഷ്, ചെറിയ മുഹമ്മദ് മുസ്ലിയാർ, പരേതരായ മൂസക്കുട്ടി ഹാജി, സുലൈമാൻ, ഇബ്രാഹിം ഹാജി, ആമിന, സൈനബ.