പറമ്പിൽബസാർ: പരേതയായ വളപ്പിൽ ഉമ്മർകോയയുടെ (ബി.ടി.എസ്) ഭാര്യ കിഴക്കേടത്ത് പറമ്പ് സീനത്ത് (59) നിര്യാതയായി. മക്കൾ: ഫാസിൽ (സനൂബിയ പർദ കോഴിക്കോട്), ഫഹദ് (ബഹ്റൈൻ), ഫറാസ് (ദുബൈ), ഷമീം ഫൈഷാന, ഫെമിന. മരുമക്കൾ: മൻസൂർ, അർഷാദ് (ഇരുവരും ദുബൈ), ലുബ്ന, റാഷിദ, ആയിഷ ജെബിൻ. സഹോദരങ്ങൾ: മുജീബ്, ഫൈസൽ, റഹൂഫ് (മൂവരും കിണാശ്ശേരി), പരേതരായ ആലിക്കോയ, മുഹമ്മദ് കോയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച 10ന് പറമ്പ്പള്ളി ജുമാഅത്ത് പള്ളിയിൽ.