പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ ആദ്യകാല മുസ്ലിംലീഗ് നേതാവും ദീർഘകാലം മദ്റസ അധ്യാപകനുമായ കെ.പി. കുഞ്ഞബ്ദുല്ല മൗലവി (84) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: മൊയ്തു മൗലവി (കടമേരി റഹ്മാനിയ), കുഞ്ഞമ്മദ്, സൂപ്പി (കച്ചവടം), അബ്ദുൽ കരീം (മസ്കത്ത്, കെ.എം.സി.സി), നഫീസ, റഹ്മത്ത്. മരുമക്കൾ: മമ്മു (പൂനത്ത്), മഷ്ഹറുദ്ദീൻ (തച്ചംപൊയിൽ), സഫിയ, സുലേഖ, ഹസീന, സൗദ. സഹോദരങ്ങൾ: കുട്ടിഹസൻ മൗലവി, കുഞ്ഞായിഷ, പരേതരായ അമ്മദ്, കുഞ്ഞാമിന, ഫാത്തിമ.