ബാലുശ്ശേരി: ബ്ലോക്ക് റോഡ് പരേതനായ കീപ്ടാൻകണ്ടി ബാലന്റെ ഭാര്യ വിലാസിനി (63) നിര്യാതയായി. മക്കൾ: ബവിത, വിനീത് (ഉണ്ണി). മരുമകൻ: ഗിരീഷ് (കിനാലൂർ). സഹോദരങ്ങൾ: മാധവൻ, പ്രേമൻ, സുമതി, ലീല, പരേതരായ ബാലൻ, സാവിത്രി.