ഫറോക്ക്: കല്ലമ്പാറ കഷായപ്പടി എം.എം. ഹൗസിൽ മച്ചിങ്ങൽ മുഹമ്മദ് കോയ ഹാജി എന്ന എം.എം. കോയ (എൻജിനീയറിങ് കോൺട്രാക്ടർ-80) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഫാത്തിമത്ത് സക്കീന, റഹ്മത്തുന്നീസ, കുഞ്ഞിമുഹമ്മദ്, മുസൈബ, മുഹമ്മദ് മഹ്റൂഫ്, ദീനാസ്. മരുമക്കൾ: റഹ്മാൻ രാമനാട്ടുകര, സൈനുൽ ആബിദ് (കണ്ണൂർ), മുഹമ്മദ് ഹസൻ (ചെമ്മാട്), അബ്ദുറഹ്മാൻ (ചെനക്കലങ്ങാടി), ഷർമിന, നുസ്റത്ത്. സഹോദരങ്ങൾ: കദീജ, പരേതയായ സൈനബ, നഫീസ, റാബിയ.