പയ്യോളി: കോയസ്സൻകണ്ടി മറിയക്കുട്ടി (86) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: മുഹമ്മദ്, നിസാം, ഇസ്മായിൽ (ഇരുവരും ബഹ്റൈൻ), റുഖിയ, റംല, ഷാഹിദ, റാബിയ, ഫൗസ്യ, പരേതയായ ജമീല. മരുമക്കൾ: കുഞ്ഞമ്മദ് (കൊയിലാണ്ടി), മൊയ്തീൻ (പയ്യോളി), ഖാദർ, യൂസുഫ് (ഇരുവരും ബഹ്റൈൻ), മജീദ് (എടച്ചേരി പൊലീസ് സ്റ്റേഷൻ), ഷരീഫ (കൊയിലാണ്ടി), ഷാഹിന (കോട്ടക്കൽ), ഹഫ്സത്ത് (തുറയൂർ).