അത്തോളി: കൊങ്ങന്നൂർ പടിഞ്ഞാറക്കണ്ടി ഇയ്യാത്തുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത് കോയ. മക്കൾ: ആമത് കോയ, മൊയ്തീൻകോയ, നഫീസ, സിദ്ദീഖ്, പരേതയായ പാത്തുമ്മ. മരുമക്കൾ: സൈനബ, റുഖിയ, മൊയ്തീൻ പനായി, മമ്മത് കോയ എലത്തൂർ, പരേതയായ ആമിന.