അരിക്കുളം: പരേതനായ പൂതക്കണ്ടി കുഞ്ഞബ്ദുള്ളയുടെ ഭാര്യ കുഞ്ഞായിശ (98) നിര്യാതയായി. മക്കൾ: ആവള മുഹമ്മദ്(മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സെയ്തു, മൊയ്തീൻ, ബഷീർ, ഇബ്രാഹിം, പാത്തു ഹജ്ജുമ്മ , കുഞ്ഞാമി ഹജ്ജുമ്മ സുബൈദ, നഫീസ. മരുമക്കൾ: പരേതനായ കുന്നത്ത് പോക്കർ (ഊരള്ളൂര്‍), അമ്മത് ഹാജി (ചെമ്പനോട), കരീം (മൂടാടി), സലാം (വാകമോളി), നഫീസ അട്ടക്കളത്തിൽ ഷരീഫ (നന്തി), സുബൈദ (വാക മോളി), ജമീല (അരിക്കുളം), സമിത. പിതാവ്: തോട്ടത്തിൽ മമ്മി മാസ്റ്റർ (നടേരി കടവ്). മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: പരേതനായ എം.കെ. സെയ്ത് മുഹമ്മദ്, എം.കെ. മൊയ്തീൻ (മന്ദങ്കാവ്), ആസ്യ, നഫീസ, കദീജ, സുബൈദ, പരേതരായ ഹലീമ, മറിയം, ഫാത്തിമ ഹജ്ജുമ്മ.