നടുവണ്ണൂർ: പൂനത്ത് ഞണ്ടൂണിപടിക്കൽ ഫാത്തിമ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പന്തപിലാക്കൂൽ മൊയ്തി. മക്കൾ: മമ്മുക്കുട്ടി, മൂസ, അസ്സൻകുട്ടി, മജീദ്, ഗഫൂർ, റഫീഖ്, മുഹമ്മദലി, സുബൈദ, പരേതനായ ഇബ്രാഹിം. മരുമക്കൾ: ബഷീർ ഇയ്യാട്, നഫീസ, ആയിഷ, നഫീസ (അംഗൻവാടി വർക്കർ), ആയിഷ, മുംതാസ്, സൈനബ, ഷെരീഫ, സീനത്ത്.