കൊടുവള്ളി: പനക്കോട് ചുടലക്കുന്നത്ത് പരേതനായ കുട്ടിഹസ്സന്റെ മകൻ അഹമ്മദ്കുട്ടി ഹാജി (കുണ്ടനാജി-88) നിര്യാതനായി. ദീർഘകാലം പനക്കോട് ജുമാമസ്ജിദ് മുഅദ്ദിനായി ജോലി ചെയ്തിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: സുലൈമാന്‍, യൂസുഫ്, റസാഖ്, സൈനബ കന്നൂട്ടിപാറ, അബ്ദുറഹ്മാന്, അസ്സൈനാര്‍, അബ്ദുല്‍ കലാം, നദീറ, അബ്ദുല്‍ ലത്തീഫ്, സക്കീന. മരുമക്കൾ: റുഖിയ, റംല, റഹ്മത്, അബൂബക്കര്‍, റസീന, അസ്മ, ഫാത്തിമ, മുസ്തഫ, ജസീല, മുഹമ്മദ്.