മടവൂർ: മുട്ടാഞ്ചേരി പരേതനായ കറുത്തേടത്ത് ഹുസൈൻ ഹാജിയുടെ ഭാര്യ മറിയ കുട്ടി ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, സുബൈർ കോണിക്കൽ (ആകാശവാണി കോഴിക്കോട്), സൈനബ, ആയിഷ കുട്ടി, ഫാതിമ, ശരീഫ, സഫിയ, പരേതരായ കോണിക്കൽ അബൂബക്കർ, ഇസ്മായിൽ മുട്ടാഞ്ചേരി, ഉമർ മുട്ടാഞ്ചേരി. മരുമക്കൾ: തറുവയിക്കുട്ടി നരിക്കുനി, അദ്റു മുട്ടാഞ്ചേരി, മുഹമ്മദ് പന്നൂർ, നാസർ കല്ലുരുട്ടി, ഹുസൈൻ ചോലക്കര താഴം, മറിയക്കുട്ടി കാരാടി, സീനത്ത് തേറമ്പത്ത്, ഷരീഫ പുത്തൂർ, ഷരീഫ പുന്നക്കൽ, ബുഷ്റ പിണങ്ങോട്.