പേരാമ്പ്ര: പേരാമ്പ്രയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും തയ്യല്‍ തൊഴിലാളിയുമായിരുന്ന തെക്കെ ചീക്കിലോട്ട് ടി.സി. ചന്തു (92) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: രാധാകൃഷ്ണന് (ഓട്ടോ ഡ്രൈവർ, പേരാമ്പ്ര), ഉഷ (റിട്ട. അധ്യാപിക എ.യു.പി സ്കൂള്‍, കുറ്റിക്കാട്ടൂര്‍), ടി.സി. രാജഗോപാലന്‍ (എ.എസ്.ഐ കുറ്റ്യാടി പൊലീസ് സ്റ്റേഷൻ), പരേതനായ ചന്ദ്രന്. മരുമക്കള്‍: ശൈലജ (വര്‍ക്കര്‍ ആലോക്കൂട്ടം അംഗന്‍വാടി), ഷൈജ (കുണ്ടുതോട്), ഉഷ (കുട്ടോത്ത്), പരേതനായ സോമസുന്ദരന്‍ (റിട്ട. ഇന്ത്യന്‍ ബാങ്ക് കോഴിക്കോട്). സഹോദരങ്ങൾ: ലക്ഷ്മി, നാരായണി, ജാനു, ശാന്ത, ദേവി, നാരായണൻ, പരേതയായ മാളു.