വടകര: മുടപ്പിലാവിൽ മുന്നൂറ്റന്റെവിട മാണിക്യം (102) നിര്യാതയായി. ഭർത്താവ്: പരേതയായ കണാരൻ. മക്കൾ: നാരായണൻ, നാരായണി, നളിനി, പരേതരായ കുഞ്ഞിക്കണ്ണൻ, ജാനു. മരുമക്കൾ: സുലോചന, രാധ, ശശി (മണിയൂർ), പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: ഗോപാലൻ, മാതു, പൊക്കൻ, പരേതരായ ചാത്തൻ, കുഞ്ഞിരാമൻ.