കോഴിക്കോട്: പരേതനായ പാവങ്ങാട് പി.വി. അബ്ദുൽ റസാക്കിന്റെ ഭാര്യ കിൽസിങ്ങാന്റകം ബീവി (72) വട്ടംപോയിൽ മീക്കാത്ത് വസതിയിൽ നിര്യാതയായി. മക്കൾ: നാഫിസ് (ജിദ്ദ), നിയാസ് (ജിദ്ദ), നിദാൽ (അജ്മാൻ), ലുക്മാൻ (ജിദ്ദ), അബ്ദുറഹ്മാൻ (ജിദ്ദ), റീദ് വാൻ (ജിദ്ദ), നബീല, ഡോ. മൂമിന റസാഖ് (അബൂദബി). മരുമക്കൾ: സ്രാങ്കിന്റകം അഹമ്മദ് അലി (ജിദ്ദ), പുത്തൻവീട് അഫീഫ് (അബൂദബി), പുതിയപുര ജാസ്മിൻ, പള്ളിവീട് ഫെമിന, പള്ളിവീട് മസ്ന, പൊന്മാണിച്ചിന്റകം റസ്മിന, ചെറിയ തോപ്പിലകം അഫ്നാൻ, കാതിയാരകം ആയിശ. സഹോദരങ്ങൾ: ജമീല, സഹീദ, നാദിറ, സീനത്ത്, സക്കരിയ, ഹാരിസ് (ജിദ്ദ).