ചേളന്നൂർ: മണ്ടോടിമീത്തൽ അഹമ്മദ് കോയ ഹാജി (78) നിര്യാതനായി. ഭാര്യ: തായൊളി മീത്തൽ സൈനബ. മക്കൾ: ഫൈസൽ (ഫന സ്റ്റോഴ്സ് കക്കോടി, സി.എച്ച് സെന്റർ കോഓഡിനേറ്റർ ചേളന്നൂർ), ഹൈറുന്നിസ തയ്യുള്ളയിൽ (ആശാ വർക്കർ), ഹസീന ബാലുശ്ശേരി. മരുമക്കൾ: അബൂബക്കർ (9/5), അബ്ദുല്ലക്കോയ ബാലുശ്ശേരി, സക്കീന തെക്കേടത്തുതാഴം. സഹോദരങ്ങൾ: അതൃർമാൻകുട്ടി, ബീരാൻകുട്ടി (പാലത്ത്), വി.പി. സുലൈമാൻ, വി.പി. ആലി, കുട്ടിഹസ്സൻ പുല്ലൂർ, നബീസ അമ്പലത്തുകുളങ്ങര, പരേതനായ കോയക്കുട്ടി.