പേരാമ്പ്ര: ചെറുവണ്ണൂർ കണ്ടീതാഴ മലയിൽ മീത്തൽ ഖദീശ (90) നിര്യാതയായി. ഭർത്താവ് പരേതനായ അമ്മദ്. മക്കൾ: ഇബ്രായി, മൊയ്തി, റഹീം, കുഞ്ഞയിശ, ആമിന, ഫാത്തിമ, മറിയം, സുബൈദ. മരുമക്കൾ: പി.ടി. അബ്ദുല്ല മുയിപ്പോത്ത്, അമ്മദ് എടപ്പാറക്കണ്ടി, പി. കുഞ്ഞിമുഹമ്മദ് കായണ്ണ, പി.പി മൊയ്തി വാളൂർ, നാസർ കീഴരിയുർ, പി. നഫീസ, സി.എം നഫീസ, ടി.കെ. സുലൈഖ.