കൊടുവള്ളി: ആറങ്ങോട്പുഴങ്ക അബ്ദുൽ റസാഖ് (61) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സിദ്ധീഖ്, അഷ്റഫ്, ഷെഫീഖ്, സുഹൈൽ, തൻസി, ഉമ്മുകുൽസു, സുനൈന നാജിയ, നിസ്റിയ. മരുമക്കൾ: മനാഫ് വാടിക്കൽ, ശംസുദ്ധീൻ പയോണ, ഷഫീഖ് ആറങ്ങോട്, ബാസിന ജിയ.