നരിക്കുനി: പഴയകാല വ്യാപാരി പറമ്പിൽ അഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുഹറ, സിദ്ദീഖ്, സുബൈർ (ഇരുവരും ഖത്തർ), ശരീഫ് (ഹോണസ്റ്റ് കൂൾബാർ, നരിക്കുനി). മരുമക്കൾ: അബ്ദുൾ അസീസ് (അവേലം), ഹാജറ, ജസ്ല, ഷാനിബ. സഹോദരങ്ങൾ: കുഞ്ഞായിൻ കോയഹാജി, ആലിക്കോയ ഹാജി, അബ്ദുറഹിമാൻ, ആമിന, പരേതരായ കുഞ്ഞി പാത്തുമ്മ, മറിയ, ഹലീമ, പാത്തുമ്മ.