വെസ്റ്റ്ഹിൽ: ഗാന്ധിനഗർ കോളനിയിലെ ഡോ. രാധാചന്ദ്ര ഗോവിന്ദൻ നായർ (റിട്ട. സിവിൽ സർജൻ, ബീച്ച് ഹോസ്പിറ്റൽ, കോഴിക്കോട് -81) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. പീതാംബരൻ. മക്കൾ: ഡോ. ഗീത (പ്രഫ. പീഡിയാട്രിക്സ്, മെഡിക്കൽ കോളജ്, കോഴിക്കോട്). ഡോ. സംഗീത (ഇ.എൻ.ടി സർജൻ, മെഡ്യാർക്, കോഴിക്കോട്). മരുമക്കൾ: ഡോ. രാജൻ (റിട്ട. റേഡിയോളജി പ്രഫസർ, കോഴിക്കോട് മെഡിക്കൽ കോളജ്), ഡോ. ബാലകൃഷ്ണൻ (കൺസൾട്ടൻറ്, കാർഡിയോളജിസ്റ്റ്, മാനേജിങ് ഡയറക്ടർ, ബി.കെ.സി.ഡി ഹാർട്ട് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ).