രാമനാട്ടുകര: അവിൽത്തൊടി പറമ്പിൽ ഷൈമ നിവാസിൽ വളപ്പായ അശോകൻ (76) നിര്യാതനായി. രാമനാട്ടുകര ഷീജ ജ്വല്ലറി ഉടമയായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ഷീജ, ഷൈജ, ഷൈനി, ഷൈമ, ഷീന. മരുമക്കൾ: ബാലകൃഷ്ണൻ (സുന്ദരൻ കോട്ടപ്പുറം, തൃശൂർ), മുരളീധരൻ (വളാഞ്ചേരി), ശിവദാസൻ (ചാത്തമംഗലം), വിശ്വനാഥൻ (പെരുവയൽ), പരേതനായ ഷണ്മുഖൻ (നന്മണ്ട).