എകരൂല്‍: മങ്ങാട് നെരോത്ത് കായൽമൂലക്കൽ മമ്മു ഹാജി (98) നിര്യാതനായി. ഭാര്യമാർ: ആയിഷ, പേരതയായ ഖദീജ. മക്കൾ: ഇമ്പിച്ചി ആയിഷ, ഫാത്തിമ, അബ്ദുൽ ഖാദർ, മുഹമ്മദ്, സഫിയ, അബ്ദുൽ മജീദ്, ഉസ്മാൻ, ഷംസുദ്ദീൻ, സബീത, ഷബീർ. മരുമക്കൾ: അഹമ്മദ്കുട്ടി മുസ്ലിയാർ, മൂസ, ബഷീർ, ഷഹബാനത്ത്, ഫാത്തിമ, സാജിത, റസീന, ഹസീന, തസ്നി, പരേതരായ ഉമർ മുസ്ലിയാർ, റുഖിയ.