നന്തിബസാർ: കടലൂർ വാഴവളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിനടുത്ത പരേതനായ പുളിഞ്ഞോളിവയൽ കേളപ്പെൻറ ഭാര്യ ചിരുത (81) നിര്യാതയായി. മക്കൾ: ലീല, ശ്രീധരൻ, അശോകൻ, ജാനകി, റീന, ഗിരീഷ്, ഉഷ, പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ: ബാലകൃഷ്ണൻ, വിജയൻ, രാജേഷ്, സന്തോഷ്, ദേവി, കമല, ബീന, ഷീജ. സഹോദരങ്ങൾ: കണ്ണൻ, പരേതയായ കല്യാണി.