കൊടിയത്തൂർ: ചെറുവാടി കണ്ടങ്ങൽ കണ്ടാംപറമ്പിൽ താമസിക്കുന്ന കട്ടയാട്ട് കോമുക്കുട്ടി ഹാജിയുടെ ഭാര്യ കെ.സി. ഫാത്തിമ (76) നിര്യാതയായി.കരിങ്ങാണ്ടക്കൽ ആലി ഹാജിയുടെയും ആയിശ ഉമ്മയുടെയും മകളാണ്. മക്കൾ: റുഖിയ, മുഹമ്മദ്, സഫിയ, ആമിന, സുഹ്റ, സുലൈഖ, ഖദീജ, നാസർ. മരുമക്കൾ: മുഹമ്മദ്, അസീസ്, മൊയ്തീൻകുട്ടി, സൈതലവി, ബീരാൻകുട്ടി, അലി, സക്കീന, നാജിയ.