എകരൂൽ: വട്ടോളി ബസാർ കപ്പുറം മീത്തലെ മാറായിൽ പരേതനായ അഹമ്മദിന്റെ ഭാര്യ ഖദീജ മാറായിൽ (94) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ മാറായി (വിമുക്ത ഭടൻ), അബ്ദുല്ല മാറായി, ഇബ്രാഹീം തറോപൊയിൽ (വള്ളിയോത്ത്), ആമിന (നാറോത്ത്), ആയിശ, നഫീസ (നന്മണ്ട 13), ഫാത്തിമ (കക്കഞ്ചേരി). മരുമക്കൾ: സാജിദ (നന്മണ്ട), സനീഫ (പുന്നശ്ശേരി), സൂപ്പി (നാറാത്ത്), സലാം (നന്മണ്ട), അബൂബക്കർ (കക്കഞ്ചേരി), ജമീല (പനയംകണ്ടി). സഹോദരങ്ങൾ: അഹമ്മദ് കുട്ടി (എകരൂൽ), യൂസുഫ് (ഇയ്യാട്), മുഹമ്മദ് (കട്ടിപ്പാറ), ഉക്കയ്യ (കുട്ടമ്പൂർ), ആയിശ (ഇയ്യാട്), പരേതരായ കുഞ്ഞാലി (തലയാട്), മൂസക്കോയ (ഇയ്യാട്), അഹമ്മദ് കോയ (ഇയ്യാട്).