പനമരം: താഴെ പരക്കുനി മടത്തിൽ അബ്ദുറഹ്മാൻ (82) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മുഹമ്മദലി, അബ്ദുൽ ഖാദർ, സത്താർ, റസാഖ്, നൗഷാദ്, ഹാഷിം, ഷിഹാബ് ഗസ്സാലി, ജമീല, ആയിഷ, സീനത്ത്. മരുമക്കൾ: അഷറഫ്, മുഹമ്മദ്, റജുല, റഷീദ, റസീന, ലിബാബത്ത്, ഖുൽസു, ഫർസാന.