കണ്ണൂർ: കക്കാട് ബദർപള്ളി അൽമദ്റസത്തുൽ ബദ്രിയ്യക്ക് സമീപം കണിയാങ്കണ്ടി ഹൗസിൽ കണിയാങ്കണ്ടി റാബിയ (65) നിര്യാതയായി. ബദർപള്ളി ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റും ബദർപള്ളി പരിപാലന കമ്മിറ്റി ട്രഷററുമായിരുന്ന പരേതനായ സി.എച്ച്. ഹസ്സൻകുഞ്ഞിയുടെ ഭാര്യയാണ്. മാതാവ്: ആയിഷ കണിയാങ്കണ്ടി. പിതാവ്: പരേതനായ അത്ത അബ്ദുൽഖാദർ. മക്കൾ: കെ. ഹാഷിം (കെ.എസ്.ഇ.ബി, കണ്ണൂർ), ഷബീർ (നിക്ഷാൻ ഇലക്ട്രോണിക്സ്), ജംഷീർ (വെയർ ഹൗസ്, കണ്ണൂർ), സീനത്ത്, സമീറ, സജ്ന.
മരുമക്കൾ: ഹാരിസ് (കടലായി), ഷെയ്ഖ് അസ്ലം (കണ്ണൂർ സിറ്റി), സി.ബി. അബ്ദുൽ ഗഫൂർ (കക്കാട്), കെ.വി. ഫസീല (കുഞ്ഞിപ്പള്ളി), ബി.കെ. നദീറ (ബദർപള്ളി), പി.കെ. അർഷിദ (പരപ്പിൻമൊട്ട). സഹോദരങ്ങൾ: കെ. മുസമ്മിൽ (ബദർപള്ളി പരിപാലന കമ്മിറ്റി), മുഹമ്മദ്കുഞ്ഞി, യൂസുഫ്, സിദ്ദീഖ്, പരേതനായ അബ്ദുൽ സലാം.