പാനൂർ: വളള്യായിലെ കല്ലി സരോജിനി (80) നിര്യാതയായി. കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ ദാമോദരൻ (റിട്ട. അധ്യാപകൻ, ശങ്കരവിലാസം യു.പി സ്കൂൾ മുതിയങ്ങ). മക്കൾ: അനില (റിട്ട. അധ്യാപിക, പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ), പ്രശാന്ത് (അധ്യാപകൻ, കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: അനൂപ്, അനിത (അധ്യാപിക, ആർ.ജി.എം എച്ച്.എസ്.എസ് മൊകേരി). സഹോദരങ്ങൾ: പി. രാഘവൻ, സുശീല, കൗസല്യ, സതി, മീനാക്ഷി, പരേതരായ സീത, കുഞ്ഞിക്കണ്ണൻ, തങ്കം.