കീഴല്ലൂർ: മേപ്രത്ത് വീട്ടിൽ കല്യാടൻ അപ്പ നമ്പ്യാർ (91) നിര്യാതനായി. ഭാര്യ: പരേതയായ മഞ്ചാൻ ശ്രീമതി. മക്കൾ: ഉഷ, രഘു, അനീശൻ, നിഷ, നിശാന്ത്, പരേതനായ ബാബു. മരുമക്കൾ: ജി. അനിൽ, ബാബു (തലശ്ശേരി പാറാൽ), പ്രീത, റീത്ത, ഷിജിന, പരേതയായ മാധവി.