Obituary
എടൂർ: എടൂർ കോറമുക്കിലെ കളത്തൂർ കൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ഗോപിനാഥ്, രമേശൻ, പ്രകാശ്, സുനിൽ കുമാർ. മരുമക്കൾ: അമ്പിളി ഗോപിനാഥ്, സുലോചന രമേശൻ, ശ്രീജ പ്രകാശ്, ധന്യ സുനിൽ കുമാർ.
ആലത്തൂർ: കഴനി തേക്കേപ്പാട്ട് വീട്ടിൽ ചിന്നമണി നായരുടെ മകൻ ജയനാരായണൻ (ഉണ്ണിയേട്ടൻ- 67) നിര്യാതനായി. ഭാര്യ: അംബിക. മകൾ: രൂപശ്രീ. മരുമകൻ: ആനന്ദ.
ഉരുവച്ചാൽ: മുണ്ടോറപ്പൊയിൽ കൂളിപ്പൊയിൽ വീട്ടിൽ പി.വി. രാമചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: തങ്കമണി. മകൻ: അഖിൽ. സഹോദരങ്ങൾ: കമലാക്ഷി, നളിനി, പരേതരായ ബാലകൃഷ്ണൻ, നാരായണി.
മാതമംഗലം: പേരൂൽ കിഴക്കേക്കര സൗത്തിലെ കണ്ണമ്പള്ളി മഠത്തിൽ രാമകൃഷ്ണൻ നമ്പീശൻ (75) നിര്യാതനായി. ഭാര്യ: സി.എം. ശ്രീദേവി. മക്കൾ: ശ്രീരാജ് (റിട്ട. നേവി), ആര്യ മോൾ. മരുമക്കൾ: സൗമ്യ, രാഹുൽ. (കൊട്ടാക് മഹീന്ദ്ര ബാങ്ക്, മുംബൈ). സഹോദരങ്ങൾ: സുഭദ്ര (രാമന്തളി). സുശീല (മാതനാർകല്ല്), പരേതനായ നാരായണൻ നമ്പീശൻ. സംസ്കാരം 11ന് പയ്യന്നൂർ സമുദായ ശ്മശാനത്തിൽ.
ശ്രീകൃഷ്ണപുരം: പരേതനായ കർഷകശ്രീ കെ.സി. കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (93) നിര്യാതയായി. മക്കൾ: ജെയിംസ്, ചിന്നമ്മ, ജോർജ്, സാലി, തോമസ്, ജോസ്. മരുമക്കൾ: വത്സമ്മ, കുര്യച്ചൻ, ലാലി, ജോസ്, ബീന, ആശ.
കാങ്കോൽ: പാനോത്തെ പരേതനായ പാടാച്ചേരി കമ്മാരന്റെ ഭാര്യ പി.വി. മീനാക്ഷി (78) നിര്യാതയായി. മക്കൾ: നളിനി (കാങ്കോൽ), രാധ (കുണ്ടയംകൊവ്വൽ), രാജേഷ് (ഗൾഫ്), വിജയൻ (കാങ്കോൽ). മരുമക്കൾ: എ. ബാലകൃഷ്ണൻ (വെള്ളൂർ), ടി.വി. വിജയൻ (കുണ്ടയംകൊവ്വൽ), സജിന (തായിനേരി), സരിത (മാതമംഗലം). സഹോദരങ്ങൾ: കണ്ണൻ (മാണിയാട്ട്), പരേതരായ അമ്പു, ചെറിയമ്പു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാനോത്ത്.
പയ്യന്നൂർ: തുമ്പക്കൊവ്വലിലെ വി.വി. രാജൻ (67) നിര്യാതനായി ഭാര്യ: വി.വി. ഉഷ (കാഞ്ഞങ്ങാട്). മക്കൾ: വി.വി. രതീഷ്, വി.വി. രാഖി. സഹോദരങ്ങൾ: കമല (കൂക്കാനം), പത്മിനി (വടവന്തൂർ), കമലാക്ഷൻ (ഓട്ടുപാത്ര നിർമാണം, തുമ്പക്കൊവ്വൽ), പരേതയായ ജാനകി (തളിപ്പറമ്പ്).
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ ചേറുംകോട് തായു (79) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശിവശങ്കരൻ, ബാബു. മരുമക്കൾ: വിജയകുമാരി (അംഗൻവാടി വർക്കർ), പ്രേമ. സംസ്കാരം വെള്ളിയാഴ്ച 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
തളിപ്പറമ്പ്: കപാലികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പരേതരായ ചന്ദ്രശേഖരൻ മാസ്റ്ററുടെയും ചന്ദ്രമതി ടീച്ചറുടെയും മകൻ രാജശേഖരൻ (59) നിര്യാതനായി. തളിപ്പറമ്പിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: സുജാത. മക്കൾ: അഞ്ജു, അർച്ചന. മരുമകൻ: വിജേഷ്. സഹോദരങ്ങൾ: ശോഭനദേവി, രത്നവല്ലി, ജയകൃഷ്ണൻ, പരേതയായ രാജലക്ഷ്മി. സംസ്കാരം പിന്നീട്.
കണ്ണൂർ സിറ്റി: അണ്ടത്തോട് ബദരിയ മസ്ജിദിന് സമീപം അമ്പാടി ഹൗസിൽ എ. അനൂപ് കുമാർ (54) നിര്യാതനായി. ഭാര്യ: വി.പി. ഷിഞ്ചു. മക്കൾ: അർജുൻ അനൂപ് കുമാർ, ഐശ്വര്യ അനൂപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മൈതാനപ്പള്ളി അരയസമാജം ശ്മശാനത്തിൽ.
കണ്ണൂർ: നീർച്ചാൽ നസ്റി നിവാസിൽ പരേതനായ മാമുവിന്റെ ഭാര്യ കെ. അസ്മ (70) നിര്യാതയായി. മക്കൾ: ഫൈസൽ, റോസിന, ഫെബിന, ഷെമീന. മരുമക്കൾ: സുബൈർ, തൻസീർ (ഖിദ്മ, കണ്ണൂർ സിറ്റി), നാസർ, സുഫീറ.
വടക്കഞ്ചേരി: മൂലങ്കോട് വേറുംകോട് കാരയങ്കാട് വീട്ടിൽ സുബ്രഹ്മണ്യൻ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രഘുനാഥ്, രമാദേവി, രമേഷ്. മരുമക്കൾ: സോമൻ, ഷീബ, അശ്വതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠത്തിൽ.