കൊയിലാണ്ടി: കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക ശ്രീശോഭ ടി. നാരായണി (81) നിര്യാതയായി. ഭർത്താവ്: മാലത്ത് ഗോവിന്ദൻ (റിട്ട. പ്രധാനാധ്യാപകൻ, കണ്ണോത്ത് യു.പി.എസ്). മക്കൾ: എം. ശോഭാകുമാരി (റിട്ട. അധ്യാപിക, വിളയാട്ടൂർ എളമ്പിലാട് യു.പി.എസ്), എം. സുമാകുമാരി (റിട്ട. അധ്യാപിക, തലക്കുളത്തൂർ സി.എം.സി എച്ച്.എസ്.എസ്), എം.ജി. ബൽരാജ് (കോക്കല്ലൂർ ജി.എച്ച്.എസ്.എസ്), എം.ജി. രാജേഷ് (എറ്റിമേഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് അബൂദബി). മരുമക്കൾ: വത്സൻ ഒതയോത്ത് (മേപ്പയൂർ), പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻറ്), കെ.കെ. ലക്ഷ്മിഭായ് (അഭിഭാഷക, കൊയിലാണ്ടി കോടതി), സിന്ധു രാജൻ (സിവിൽ എൻജിനീയർ എറണാകുളം).