പടന്ന: പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന സബു ഹജ്ജുമ്മ (85) നിര്യാതയായി.
ഭർത്താവ്: പരേതനായ വളപ്പിൽ അബ്ദുൽ ഖാദർ ഹാജി. മക്കൾ: സാറു ഹജ്ജുമ്മ, അബ്ദുൽ ഖാദർ, മുസ്തഫ, അമീറലി, സിദ്ദീഖ് (ബഹ്റൈൻ), താജുദ്ദീൻ (അബൂദബി), അബ്ദുൽ ലത്തീഫ്, സമീർ (ദുബൈ). മരുമക്കൾ: യു.പി. സുബൈദ, യു.വി. നഫീസത്ത്, വി.കെ.പി. നസീമ, പി. റാഷിഫ, സമീഹ അബ്ദുസ്സമദ്, പി.സി. സമീറ, പി.എൻ. മറിയു, പരേതനായ യു.എം. അഹമ്മദ്.
സഹോദരങ്ങൾ: പരേതരായ അബ്ദുല്ല ഹാജി, ഷറഫുന്നീസ.