Obituary
എറിയാട്: അറപ്പപുറത്ത് കല്ലുങ്ങൽ മുഹമ്മദിന്റെ ഭാര്യ ആമി (77) നിര്യാതയായി. മക്കൾ: നാസർ, ഷാജി, റസിയ, നൂർജഹാൻ. മരുമക്കൾ: സഗീർ, സക്കീർ, റമീന, സീനത്ത്.
കിഴക്കഞ്ചേരി: കറ്റംകോട് കൊല്ലംകുളമ്പ് പുത്തൻപുരയിൽ ബിനോയ് തോമസ് (58) നിര്യാതനായി. പിതാവ്: പരേതനായ തോമസ്. മാതാവ്: മേരി. ഭാര്യ: ഷീബ. മക്കൾ: ബിനീഷ, റിൻസൺ. മരുമകൻ: റിനു (എറണാകുളം). സംസ്കാരം വ്യാഴാഴ്ച 11ന് കറ്റംകോട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ.
ആലത്തൂർ: തോണിപ്പാടം മരുതക്കോട്ടിൽ പരേതനായ സെയ്താലിയുടെ ഭാര്യ റാവിയ ഉമ്മ (67) നിര്യാതയായി.മക്കൾ: അലിയാസ് റജില, പരേതനായ അസി. മരുമക്കൾ: ഉമ്മുസൽമ, അബൂതാഹിർ.
ആലത്തൂർ: തോണിപ്പാടം മരുതക്കോട്ടിൽ പരേതനായ സെയ്താലിയുടെ ഭാര്യ റാവിയ ഉമ്മ (67) നിര്യാതയായി.
മക്കൾ: അലിയാസ് റജില, പരേതനായ അസി. മരുമക്കൾ: ഉമ്മുസൽമ, അബൂതാഹിർ.
വടവന്നൂർ: ഊട്ടറ ഗായത്രി നഗറിൽ പരേതനായ വേലായുധന്റെ ഭാര്യ രുഗ്മണി (80) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, രാജേശ്വരി. മരുമക്കൾ: ശിവദാസൻ (റിട്ട. കെ.എസ്ഇബി), ഉഷ.
കാവശ്ശേരി: ചുണ്ടക്കാട് ഷരീഫ മൻസിലിൽ പരേതനായ ഹനീഫ റാവുത്തറുടെ ഭാര്യ ഷരീഫ ഉമ്മ (പൂന എലി വീട്, 88) നിര്യാതയായി. മക്കൾ: മുസ്തഫ, ബൽക്കീസ്, പരേതനായ ഷാഹുൽ ഹമീദ്. മരുമക്കൾ: നൂർ മുഹമ്മദ്, റഹ്മത്ത്, സീനത്ത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ആറ്റിങ്ങല്‍: ആലംകോട് കൊക്കോട്ടുകോണം മേവര്‍ക്കല്‍ പി.ജി. ഭവനില്‍ വി. ഗോപാലകൃഷ്ണ കുറുപ്പ് (77) നിര്യാതനായി. ഭാര്യ: പി. പദ്മകുമാരി അമ്മ. മക്കള്‍: ശ്രീജ (സപ്ലൈകോ, ആറ്റിങ്ങല്‍ ഡിപ്പോ), ധനുജ (ലാബ് ടെക്നീഷ്യന്, എന്‍.എച്ച്.എം കണ്ണമ്മൂല യു.പി.എച്ച്.സി). മരുമക്കള്‍: എസ്. അജയന് (ജോയിന്റ് സൂപ്രണ്ട്, കരവാരം പഞ്ചായത്ത്), ആര്.എസ്. അനീഷ് (ആറ്റിപ്ര തറവാടംഗം-കേരള ഹെഡ്, ഇന്‍ഡെല്‍ റെമിറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കിളിമാനൂർ: മലയാമഠം ദേവേശ്വരം സിന്ധുനിവാസിൽ നളിനകുമാരി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു. മരുമക്കൾ: പരേതരായ ഉണ്ണികൃഷ്ണൻ, രചിതകുമാർ. സഞ്ചയനം ഞായറാഴ്ച.
ആറ്റിങ്ങൽ: വെള്ളാണിക്കൽ കുന്നുംപുറത്ത് വീട്ടിൽ വാമാക്ഷി അമ്മ (75) നിര്യാതയായി. ഭർത്താവ്: ദിവാകരൻ. മക്കൾ: സിന്ധു, പ്രിജീവ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
മലയിൻകീഴ്: പാലോട്ടുവിള അശ്വതി ഭവനിൽ സുധാകുമാരി(55)നിര്യാതയായി. ഭർത്താവ്: സുധാകരൻ (ഉമാമഹേശ്വര ജ്യോതിഷാലയം മലയിൻകീഴ്). മക്കൾ: രതീഷ് കുമാർ, അമൽ, അഖിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വെള്ളറട: കോവിലൂര്‍ പറമ്പില്‍ വീട്ടില്‍ സി. ജ്ഞാനമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പിപിള്ള. മക്കള്‍: വര്‍ഗീസ്, നിര്‍മല, സ്റ്റീഫന്‍, പുഷ്പലത. മരുമക്കള്‍: സുഗന്ധി, സുരേന്ദ്രന്, ആനി, സെല്‍വരാജ്. പ്രാർഥന വെള്ളിയാഴ്ച രാവിലെ എട്ടിന്.
ആറ്റിങ്ങൽ: കടയ്ക്കാവൂർ നിലയ്ക്കാമുക്ക് പള്ളിമുക്ക് സുബഹിൽ അബ്ദുൾ സലാം ഷാജു (57) നിര്യാതനായി. ഭാര്യ: ഷംന ഷാജു. മാതാവ്: ആമിന ബീവി. മക്കൾ: സഫ്രൻ ഷാജു, ലൈബ ഫാത്തിമ, സൈബ ഫാത്തിമ.
ആറ്റിങ്ങൽ: നഗരൂർ ശീമവിള ഷൈല മൻസിലിൽ സുബൈദ ബീവി (71) നിര്യാതയായി. ഭർത്താവ്: പരേതനായ സൈനുദീൻ. മക്കൾ: ഷീജ, ഷീബ, ഷൈല, സിയാദ്, സജാദ്. മരുമക്കൾ: നിസാറുദീൻ, ഹാഷിർ, ജലീൽ, സജ്ന, സൈറ.