ബാലുശ്ശേരി: വൈകുണ്ഠം കുന്നുമ്മൽ ടി. ഭാസ്കരൻ (83) നിര്യാതനായി. റെയിൽവേ റിട്ട. സീനിയർ എൻജിനീയറാണ്. ഭാര്യ: പ്രേമലത പാലക്കീഴിൽ (കൊയിലാണ്ടി). മക്കൾ: കിരൺ (മാനേജർ, ഒളിമ്പസ് മെഡിക്കൽ സിസ്റ്റംസ്, കൊച്ചി), തുളസി (ജലസേചന വകുപ്പ്, കോഴിക്കോട്), ഗംഗ (അധ്യാപിക, ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ). മരുമക്കൾ: ഡോ. ഷീന കിരൺ (അസി. പ്രഫ. കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്, ആലപ്പുഴ), ബാബുരാജ് (അസി. സെക്രട്ടറി, എൽ.ഐ.സി സോണൽ ഓഫിസ്, ഹൈദരബാദ്), പ്രതീഷ് ബാബു (സൂപ്പർവൈസർ, ലെയ്സർ കാർ സർവിസസ്, ബഹ്റൈൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുന്നുമ്മൽ വീട്ടുവളപ്പിൽ.