തൃശൂർ: തൃശൂർ വേലുപ്പാടം പുത്തൻപുരയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി.
മക്കൾ: ഹംസ (മുൻ സെക്രട്ടറി, വരന്തരപ്പിള്ളി മഹല്ല്), ആസ്യ (ദേശമംഗലം), അജിത് അബ്ദുൽ മജീദ് (മനോരമ, അഗളി), അബ്ദുൽ റഹ്മാൻ (അബൂദബി), അബ്ദുൽ ലത്തീഫ്, നൗഷത്ത് (സീനിയർ ക്ലർക്ക്, പുതുക്കാട് പഞ്ചായത്ത്), ജുമൈല (ലാന്റ് റിഫോംസ് ഓഫിസ്, തൃശൂർ), പരേതരായ അബ്ദുൾ സലാം, മുഹമ്മദാലി.
മരുമക്കൾ: ഐഷാബി, സെയ്തലവി (അബൂദബി), സിന്ധു, മൈമൂന, ഉമ്മുഹബീബ, നാസർ (എസ്.ഐ, ഇരിങ്ങാലക്കുട), അബ്ദുൽകാദർ (അബൂദബി), ജസീന.