Begin typing your search above and press return to search.
- Homechevron_right
- ഡോ. മുഹമ്മദ് അഷ്റഫ്

ഡോ. മുഹമ്മദ് അഷ്റഫ്
സ്പോര്‍ട്സ് ജേർണലിസ്റ്റ്
തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം, തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ നിന്ന് ബിരുദം. കോച്ചിങ്ങില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പട്യാലയില്‍ നിന്ന് ബിരുദവും ജര്‍മനി ലൈപ്സിഷ്...
Read More
തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം, തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ നിന്ന് ബിരുദം. കോച്ചിങ്ങില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പട്യാലയില്‍ നിന്ന് ബിരുദവും ജര്‍മനി ലൈപ്സിഷ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും. കേരള സര്‍ക്കാരില്‍ സ്പോര്‍ട്സ് ഡയറക്ടര്‍, അസി. ഡയറക്ടര്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. ജര്‍മന്‍ സ്പോര്‍ട്സ് ആന്‍റ് ഹെല്‍ത്ത് ഫെഡറേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ‘അപ്പുവിന്‍റെ ഡയറി’ (ഏഷ്യന്‍ ഗെയിംസ്), ‘ജെസ്സി ഓവന്‍സ് മുതല്‍ കാള്‍ ലൂയിസ് വരെ, ‘ഒളിംപിക്സ് കാലങ്ങളിലൂടെ, ഫുട്ബാള്‍ കാലങ്ങളിലൂടെ എന്നീ പുസ്കങ്ങള്‍ രചിച്ചു. കൂടാതെ, ഒളിമ്പിക്സ്, യൂത്ത് ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് ഫുട്ബാള്‍, യൂറോ കപ്പ് ഫുട്ബാള്‍, ലോകകപ്പ് ഹോക്കി, ലോക അത് ലറ്റിക്സ്, വിംബിള്‍ഡണ്‍ എന്നിവ ‘മാധ്യമം’ ദിനപത്രത്തിന് വേണ്ടി നേരിട്ട് റിപ്പോര്‍ട്ട് ചെയ്തു.
Read Less
access_time 2023-04-13T13:31:18+05:30
access_time 2022-12-30T07:00:28+05:30