വെള്ളറട: അമ്പൂരി മീന്പള്ളിയില് പരേതനായ ജോസഫ് പൈലിയുടെ ഭാര്യ റോസമ്മ പൈലി (94) നിര്യാതയായി. മക്കള്‍: ലീലാമ്മ, മേരി, ചിന്നമ്മ, ലൂസി, തങ്കച്ചന്, റ്റോമി, സാലി, റീന. മരുമക്കള്‍: ചാക്കോച്ചന്, മാത്യു, ജോയി, സെബാസ്റ്റ്യന്‍, ലില്ലിക്കുട്ടി, ഗീത, റ്റോമി, തങ്കച്ചന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മായം സെൻറ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.