കിളിമാനൂർ: വെള്ളല്ലൂർ സുധർമ വിലാസത്തിൽ കെ. രാജപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സുധർമിണി, സരോജം, സുദർശന കുമാർ (കണ്ണു), ഗിരിജ, സുമാനസൻ (സി.പി.എം ഊന്നൻകല്ല് ബ്രാഞ്ച് അംഗം), ദീപ. മരുമക്കൾ: പരേതനായ ബാലചന്ദ്രൻ, ശിവപ്രസാദ്, ഗീത, വിനോദ്, സുനി, പ്രിയദർശനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.