ആറ്റിങ്ങൽ: ഇളമ്പ അക്കരവിള വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (93) നിര്യാതയായി. മക്കൾ: ശാന്തകുമാരി, ലീലകുമാരി, വിജയകുമാരി, രവികുമാരൻ നായർ, കൃഷ്ണകുമാരൻ നായർ, ആശ. മരുമക്കൾ: രാജശേഖരൻ നായർ, പുരുഷോത്തമൻ പിള്ള, ദീപ, ഉഷാദേവി, ജയകുമാർ, പ്രസാദ്.