പോത്തൻകോട്: തുണ്ടത്തിൽ എ.പി ഹൗസിൽ (പോത്തൻകോട് പടിഞ്ഞാറ്റയിൽ) അഹമ്മദ് പിള്ള (92, റിട്ട. െപാലീസ് ഓഫിസർ) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീഗം. മക്കൾ: നാസർ, പരേതനായ ഷുക്കൂർ, ഷാഫി, മുബീന, ഷംല, സിയാദ്, ഷീജ, ഷീന. മരുമക്കൾ: സബീന, ഷീജ, മെഹ്റ, പരേതനായ ഷിഹാബുദ്ദീൻ, പരേതനായ അബ്ദുൽ വാഹിദ്, ജസീറ, ഷെരീഫ്, അൻവർ സാദത്ത്.