അട്ടക്കുളങ്ങര: അട്ടക്കുളങ്ങര ജൂപ്പിറ്റർ ലെയിനിൽ പരേതനായ നാസിമുദ്ദീെൻറ ഭാര്യ പാരിഷാ ബീവി (62) ചെന്നൈയിൽ നിര്യാതയായി. മക്കൾ: സബീർ, സജ്നി, സൈന, ആസിഫ്. മരുമക്കൾ: റാബിയ, മുഹിയുദ്ദീൻ, മുനീർ, യാസ്മിൻ.