തിരുവനന്തപുരം: വെള്ളായണി കീർത്തിനഗർ വിനായകയിൽ പി. പ്രേമചന്ദ്രൻനായരുടെ (റിട്ട. സീനിയർ റ്റി.ഒ.എ, ബി.എസ്.എൻ.എൽ) ഭാര്യ കെ. ഗിരിജകുമാരി (66) നിരാതയായി. മക്കൾ: ബിജു ജി.പി (ബിസിനസ് കൺസൾട്ടൻറ്), സജു ജി.പി (െഎ.ടി ആർക്കിടെക്ട്, െഎ.ബി.എം). മരുമകൾ: ശ്രീദേവി കെ.ജി (സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ, അലയൻസ്). സേഹാദരൻ: എസ്. വിജയകുമാർ (കൗൺസിലർ ശ്രീവരാഹം, റിട്ട. പബ്ലിക്കേഷൻ ഒാഫിസർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്).