വെഞ്ഞാറമൂട്: ആലിയാട് താമരഭാഗം ശ്രീനിലയത്തില്‍ പരേതനായ ദിവാകരക്കുറുപ്പിന്റെ ഭാര്യ ലീല അമ്മ (80) നിര്യാതയായി. മക്കള്‍: ശ്രീകണ്ഠന് നായര്‍ (പ്രസിഡന്റ്, എന്‍.എസ്.എസ് കരയോഗം മുണ്ടയ്ക്കല്‍വാരം), ശ്രീകുമാര്‍ (റെയില്‍വേ), ശ്രീജ (സബ് രജിസ്ട്രാര്‍ ഓഫിസ്, വെള്ളറട), ശ്രീലത. മരുമക്കള്‍: ഗീത കുമാരി (റിട്ട. സ്റ്റേഷനറി ഡിപ്പാര്‍ട്ട്മെന്റ്), എസ്. രേഖ (കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്), ശശാങ്കന് നായര്‍, മോഹന്‍ കുമാര്‍. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.