പൊഴിയൂർ: ചാമവിള വീട്ടിൽ പരേതനായ നൈനാൻ മുഹമ്മദിെൻറ ഭാര്യ മാരിയത്ത് ബീവി (76) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, സക്കീർ, അൻസാരി, ഹിദായത്ത് നിഷ, ആബിദബീവി, ഷീജ, സുനിൽ, മുജീബ്, സനൂജ, സബിത. മരുമക്കൾ: അസീന, സുനിത, ഷാമില, സിറാജുദ്ദീൻ, അമരവിള സക്കീർ, ബിസ്മില്ല, ഷിബി, അനീഷ, പൊഴിയൂർ സക്കീർ, ആഷിക്ക്.