വെഞ്ഞാറമൂട്: നാഗരുകുഴി പുതുവല്‍ തടത്തരികത്ത് വീട്ടില്‍ പരേതനായ ദാനിയേലിെൻറ ഭാര്യ ജായിസ് (94) നിര്യാതയായി. മക്കള്‍: ഡി. സാമുവല്‍, പാപ്പച്ചന്, ഫ്രാന്‍സിസ് ( ബഹ്റൈന്‍), പരേതരായ ബെല്‍സമ്മ, മറിയമ്മ, ലീലാമ്മ. മരുമക്കള്‍: കമലാഭായി, (റിട്ട. ആരോഗ്യവകുപ്പ്), ഗ്രേയ്സ്, ഷീജ, തങ്കച്ചന് (റിട്ട. തപാല്‍ വകുപ്പ്), പരേതരായ മത്യാസ്, ദാസ്.