ബാലരാമപുരം: എ.വി സ്ട്രീറ്റ് പുത്തൻവീട്ടിൽ പരേതനായ അലികുഞ്ഞിന്റെ ഭാര്യ മുഹമ്മദ് ഫാത്തിമ (98) നിര്യാതയായി. മക്കൾ: പരേതയായ സഫിയ ബീവി, പീരുകണ്ണ്, സുബൈദബീവി, കമാലുദ്ദീൻ (കേരള ഫുട്ട്വെയർ റീട്ടെയിൽ മർച്ചന്റ് അസോ. ജില്ല വൈസ് പ്രസി.), സീനത്ത് ബീവി, ഷാഹുൽ ഹമീദ്. മരുമക്കൾ: പരേതനായ മൈതീൻ കണ്ണ്, എസ്.എം. താജുദ്ദീൻ, റഹുമാബീവി, ബീമാകണ്ണ്, അബ്ദുൽ ജബ്ബാർ, ഷെബീലാബീവി.