വെഞ്ഞാറമൂട്: കണ്ണന്‍കോട് സായന്തനത്തില്‍ പരേതനായ കൃഷ്ണന് നായരുടെ ഭാര്യ രാധമ്മ (76) നിര്യാതയായി. മക്കള്‍: സുകുമാരി, ലത, ശ്രീകുമാര്‍ (ഹയര്‍ സെക്കന്‍ഡറി അധ്യാപകന് മമ്പാട് മലപ്പുറം) സജികുമാര്‍, അനില്‍കുമാര്‍ (ഡ്രീംസ് ബ്യൂട്ടി ഷോപ്സ്), സുനില്‍കുമാര്‍ (അധ്യാപകന് ജി.എച്ച്.എസ്.എസ് പിരപ്പന്‍കോട്). മരുമക്കള്‍: ബാബു, ഭാസി, ബിന്ദു, വൃന്ദ, ശോഭ, വിനിത കുമാരി (കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് കേരള യൂനിവേഴ്സിറ്റി). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.